Surprise Me!

South Africa vs India, 3rd ODI – Match Preview | Oneindia Malayalam

2022-01-22 1,293 Dailymotion

റുതുരാജിനെ കളിപ്പിക്കുമോ?
തൂത്തുവാരല്‍ തടയുമോ ഇന്ത്യ?
Match Preview

South Africa vs India, 3rd ODI – Match Preview

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തൂത്തുവാരലെന്ന നാണക്കേട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിന് ഇറങ്ങുന്നു. ഞായറാഴ്ച കേപ്ടൗണിലാണ് അവസാന അങ്കം.ഇന്ത്യയെ സംബന്ധിച്ച് ഇനിയൊരു തോല്‍വിയെന്നത് താങ്ങാവുന്നതിലുമപ്പുറമാണ്. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും അവസാന കളിയില്‍ ജയിച്ച് മാനംകാക്കേണ്ടതുണ്ട്.

Buy Now on CodeCanyon